http://www.clixsense.com/?7312241
HELLO FRIENDS..............COME TO BE A ONLINE EARNER........YOU TIME IS NOW.......JUST CLICK ON THESE LINKS AND BE A DAILY DOLLAR EARNER
YOU CAN READ THE DETAILS IN MALAYALAM
മുതല്‍മുടക്കൊന്നും കൂടാതെ മാസം മുപ്പതിനായിരം രൂപക്ക് മേലെ വീട്ടിലിരുന്ന് സമ്പാദിക്കാവുന്ന ഏറ്റവും വിശ്വസനീയവും, ഞങ്ങള്‍ നൂറിലധികംപേര്‍ പരീക്ഷിച്ച് ബോധ്യപ്പെട്ടതുമായ ഒരു ഓണ്‍ലൈന്‍ ജോലിയെ കുറിച്ചാണ് ഈ ബ്ലോഗിലൂടെ വിശദമാക്കുന്നത്. ശ്രദ്ധാപൂര്‍വ്വം എല്ലാം വായിച്ച് മനസ്സിലാക്കുമല്ലോ.
മൊബൈലില്‍ നിന്നും ഈ ബ്ലോഗ് കൃത്യമായി വായിക്കുവാനോ ഇതില്‍പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനോ സാധ്യമല്ല. അതിനാല്‍ താങ്കള്‍ ഇപ്പോള്‍ ഈ ബ്ലോഗ് വായിക്കുന്നത് മൊബൈലില്‍ നിന്നാണെങ്കില്‍ അത് മാറ്റി ലാപ്ടോപ്പോ ഡസ്ക്ടോപ്പോ ഉപയോഗിക്കുക.
P.T.C എന്ന സമ്പാദ്യരീതി ഇന്ത്യക്കാര്‍ക്കിടയില്‍ അത്രത്തോളം സുപരിചിതമല്ല. ഇന്ത്യയില്‍ ഈ സംവിധാനത്തിന് പ്രചാരം ലഭിക്കാതെപോയതിനുള്ള പ്രധാനകാരണം മുന്‍കാലങ്ങളില്‍ ഓണ്‍ലൈന്‍ തൊഴിലുകളുടെ പേരില്‍ രാജ്യമെമ്പാടും അരങ്ങേറിയ തട്ടിപ്പുകളാണ്. ഈ തട്ടിപ്പുകള്‍തന്നെയാണ് വീട്ടിലിരുന്ന് ചെയ്യാവുന്ന ലളിതമായ ഓണ്‍ലൈന്‍ ജോലികളിലൂടെ ഒരു സമ്പാദ്യം ഉണ്ടാക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരുവ്യക്തിയും നേരിടുന്ന പ്രധാന വെല്ലുവിളി.
വിശ്വാസയോഗ്യവും, ഗവണ്മെന്‍റ് അന്ഗീകൃതവും, തൊഴില്‍ ചെയ്യുന്നവര്‍ക്ക് കൃത്യമായി പ്രതിഫലം നല്‍കുന്നതും, മുതല്‍മുടക്കില്ലാതെ പ്രവര്‍ത്തിക്കാവുന്നതുമായ ഒരു വെബ്സൈറ്റ് കണ്ടെത്തിയാല്‍ ഓണ്‍ലൈന്‍ തൊഴില്‍മേഖല പതിനഞ്ച് വയസ്സ് മുതല്‍ക്കുള്ള വിദ്യാര്‍ഥികള്‍ക്കും, വീട്ടമ്മമാര്‍ക്കും, റിട്ടയര്‍ആയ വ്യക്തികള്‍ക്കും, നിലവില്‍ തൊഴില്‍ചെയ്യുന്നവര്‍ക്കും, പ്രവാസികള്‍ക്കും, എന്നുവേണ്ട, ദിവസം അരമണിക്കൂര്‍ ഈ പ്രവര്‍ത്തനത്തിനായി മാറ്റിവക്കുവാന്‍ കഴിയുന്ന ആര്‍ക്കും ഒരുനല്ല വരുമാന സ്രോതസ്സാണ്.
ഈ തൊഴില്‍ ചെയ്യുന്നതിനായി നിങ്ങള്‍ക്ക് അപാരമായ ഇംഗ്ലീഷ് ഭാഷാജ്ഞാനമോ കമ്പ്യൂട്ടറിനെ കുറിച്ചുള്ള അഗാധമായ അറിവുകളോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള അക്കാദമിക് ബിരുദങ്ങളോ ആവശ്യമില്ല. പക്ഷെ, ഉന്നത നിലവാരത്തിലുള്ള സുരക്ഷാക്രമീകരണങ്ങള്‍ സജ്ജമാക്കിയിരിക്കുന്ന ഇത്തരം വെബ്സൈറ്റുകളില്‍ തികഞ്ഞ ആത്മാര്‍ഥതയോടെയും കൃത്യതയോടെയും നമ്മള്‍ പ്രവര്‍ത്തിക്കേണ്ടതായുണ്ട്.അത്തരത്തില്‍ ഒരു ഗൌരവസ്വഭാവത്തോടെ ഈ സമ്പാദ്യമാര്‍ഗ്ഗത്തെ നിങ്ങള്‍ സമീപിക്കുന്നപക്ഷം പ്രതിമാസം മുപ്പതിനായിരം രൂപക്കുമേലെ ഏതൊരാള്‍ക്കും മുതല്‍മുടക്കൊന്നും ഇല്ലാതെ നേടുവാനാകും. ഇത്തരത്തില്‍ വരുമാനം നേടാവുന്ന ഏറ്റവും വിശ്വാസയോഗ്യമായ വെബ്‌സൈറ്റുകള്‍ ഏതെല്ലാം, അവയില്‍ എങ്ങിനെ രെജിസ്റ്റര്‍ ചെയ്യാം, ഏതുരീതിയിലെല്ലാം പ്രവര്‍ത്തിച്ചാലാണ് അവയിലൂടെ വിജയകരമായ രീതിയില്‍ നല്ലൊരു സമ്പാദ്യം നേടുവാനാകുക എന്നെല്ലാം ലളിതമായി ഈ ബ്ലോഗിലൂടെ വ്യക്തമാക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ഇത് വളരെ എളുപ്പത്തില്‍ വരുമാനം ഉണ്ടാക്കുവാനായുള്ള മാര്‍ഗ്ഗമാണ്. പക്ഷെ, വളരെ പെട്ടെന്ന്‍ വരുമാനം ഉണ്ടാക്കുവാനായുള്ള മാര്‍ഗ്ഗമല്ല. അതിനാല്‍ത്തന്നെ ഇന്നോ നാളെയോ ഒരുപാടുപണം കയ്യില്‍വരും എന്ന് സ്വപ്നംകണ്ട് വര്‍ക്ക് ചെയ്യരുത്. മറിച്ച്, ക്ഷമാപൂര്‍വ്വം നിങ്ങള്‍ പരിശ്രമിച്ചാല്‍ കുറച്ച് നാളുകള്‍ക്കൊണ്ട് മുപ്പതിനായിരം രൂപയ്ക്കുമേലെ പ്രതിമാസം വരുമാനം ഉണ്ടാക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. എങ്ങിനെ, എത്രനാളുകള്‍ക്കൊണ്ട് ആ ഒരു വരുമാനത്തിലേക്ക് എത്തിച്ചേരുവാന്‍ ആകും എന്നുള്ളത് അവസാനത്തില്‍ വളരെ വിശദമായി നല്‍കിയിട്ടുണ്ട്. അത് വായിക്കുന്നതിനും മുന്‍പായി നിങ്ങള്‍ ചെയ്യേണ്ട ജോലികള്‍ എന്തെല്ലാം ആണെന്നും എങ്ങിനെ അവ ചെയ്യണം എന്നുള്ളതും വിശദമായി വായിച്ചു മനസ്സിലാക്കുക.
ഇപ്പോള്‍ നിങ്ങള്‍ ഒരു വരുമാനത്തെകുറിച്ച് ആകുലപ്പെടുന്ന കാലമായിരിക്കാം. കാരണം നിങ്ങള്‍ക്ക് മക്കള്‍ ഉണ്ടായിരിക്കാം, കുടുംബം ഉണ്ടായിരിക്കാം, നിങ്ങളുടെ ആവശ്യങ്ങള്‍ മുന്‍പത്തേക്കാള്‍ വളരെ വലുതായിരിക്കാം. നിങ്ങളുടെ വരുമാനവും നിങ്ങളുടെ ആവശ്യങ്ങളും തമ്മില്‍ ഇപ്പോള്‍ കുറച്ച് അന്തരം ഉണ്ടെങ്കില്‍ ഇനിവരും നാളുകളില്‍ ആ അന്തരം കൂടിക്കൊണ്ടേയിരിക്കും. പക്ഷെ, ഏതാനും നാളുകള്‍ക്ക് ശേഷം ഇന്നത്തെ നിങ്ങളുടെ അധ്വാനത്തിന്‍റെ ഫലമായി പ്രതിമാസം മുപ്പതിനായിരം രൂപയിലധികം നേടുന്ന സാഹചര്യം ഉണ്ടായാല്‍ നിങ്ങള്‍ക്ക് ഈ പ്രശ്നങ്ങളെയെല്ലാം മറികടക്കുവാനും, നിങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ നിങ്ങള്‍ ആഗ്രഹിക്കുംപ്പോലെ നടപ്പിലാക്കുവാനും കഴിയും. ഇത്രയും പറഞ്ഞതുക്കൊണ്ട് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ ഇതില്‍നിന്നും വരുമാനം ലഭിക്കൂ എന്നുകരുതരുത്. വര്‍ക്ക് ആരംഭിക്കുന്ന ആദ്യ ദിവസം മുതല്‍ നിങ്ങള്‍ക്ക് ഇതില്‍നിന്നും വരുമാനം ലഭിക്കുവാന്‍ തുടങ്ങും. അത് ചിലപ്പോള്‍ ദിവസേനെ ഒരുരൂപ ആയിരിക്കാം, അഞ്ച് രൂപ ആയിരിക്കാം, അമ്പതുരൂപ ആയിരിക്കാം, അഞ്ഞൂറാകാം, ആയിരമാകാം. നിങ്ങള്‍ക്ക് പ്രതിദിനം എത്ര വരുമാനം ലഭിക്കുന്നു എന്നത് നിങ്ങളുടെ കഴിവിനേയും നിങ്ങള്‍ ഈ വര്‍ക്കിനായി ചിലവാക്കുന്ന സമയത്തെയും ആശ്രയിച്ചിരിക്കുന്നു. പക്ഷെ, നിങ്ങള്‍ക്ക് ദിനംപ്രതി ലഭിക്കുന്നതുക എത്ര ചെറുതായിക്കൊള്ളട്ടെ, അത് ഉപയോഗിച്ച് എങ്ങിനെ പ്രതിമാസം മുപ്പതിനായിരം രൂപ എന്ന നിലയിലേക്ക് എത്താം എന്നാണ് ഞങ്ങള്‍ ഇവിടെ വിശദമാക്കുന്നത്.
ഇനി നിങ്ങള്‍ ചെയ്യേണ്ട ജോലികള്‍ എന്തെല്ലാം ആണെന്നും അത് എങ്ങിനെ ചെയ്യണം എന്നുള്ളതും വ്യക്തമാക്കാം. വെബ്സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങള്‍ കണ്ടും, ചില സര്‍വേകള്‍ പൂര്‍ത്തീകരിച്ചും, ലളിതമായ ചില മിനിജോബ്സ് ചെയ്തുമാണ് നിങ്ങള്‍ വരുമാനം നേടുന്നത്. വിശ്വാസ്യതയോടെ വര്‍ഷങ്ങളോളമായി പ്രവര്‍ത്തിച്ചുവരുന്നതും, കൃത്യമായി പ്രതിഫലം നല്‍കുന്നതുമായ പത്തോളം വെബ്സൈറ്റുകളെ കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്. ഇതില്‍ വര്‍ക്ക് ചെയ്യുന്ന സമയം ഒരുപാട് പ്രതിഫലം ഓഫര്‍ ചെയ്യുന്ന മറ്റനേകം വെബ്സൈറ്റുകളെ കുറിച്ചുള്ള പരസ്യങ്ങള്‍ നിങ്ങള്‍ക്ക് കാണുവാനാകും. അതിലൊന്നും വര്‍ക്ക് ചെയ്ത് സമയം നശിപ്പിക്കരുത്. കാരണം, ഇത്തരത്തില്‍ വരുമാനം ഓഫര്‍ ചെയ്യുന്ന സൈറ്റുകളില്‍ തൊണ്ണൂറ്റിഒന്‍പതു ശതമാനവും വിശ്വാസയോഗ്യമാല്ലാത്തത് ആയിരിക്കും. അതിനാല്‍ ഇവിടെ നല്‍കുന്ന സൈറ്റുകളില്‍ മാത്രം വര്‍ക്ക് ചെയ്യുക.
നിങ്ങള്‍ വര്‍ക്ക് ചെയ്യുന്ന വെബ്‌സൈറ്റുകളില്‍ ഒരിക്കലും ഒന്നില്‍കൂടുതല്‍ അക്കൗണ്ടുകള്‍ നിങ്ങള്‍ ഉണ്ടാക്കരുത്. ഒരു കമ്പ്യൂട്ടറും ഒരു നെറ്റ് കണക്ഷനും ഒരാള്‍ മാത്രമേ ഉപയോഗിക്കാവൂ. നിങ്ങളുടെ കുടുംബത്തിലെ മറ്റൊരാള്‍ക്ക് ഈ വര്‍ക്ക് ചെയ്യുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ അവര്‍ മറ്റൊരു കമ്പ്യൂട്ടറും നെറ്റ് കണക്ഷനും ഉപയോഗിക്കേണ്ടതാണ്. ഇന്‍റര്‍നെറ്റ് കഫേകള്‍ മറ്റ് പൊതു ഉപയോഗത്തിനായുള്ള കമ്പ്യൂട്ടറുകള്‍ എന്നിവയില്‍ നിന്നൊന്നും ഈ സൈറ്റുകളില്‍ രെജിസ്റ്റര്‍ ചെയ്യുന്നതിനോ വര്‍ക്ക് ചെയ്യുന്നതിനോ ശ്രമിക്കരുത്. ഈ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ഏതെങ്കിലും ഒന്നുനിങ്ങള്‍ തെറ്റിച്ചാല്‍ നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ആകുകയും, നിങ്ങള്‍ ഉപയോഗിച്ച കമ്പ്യൂട്ടറും നെറ്റ് കണക്ഷനും ഉപയോഗിച്ച് പിന്നീടൊരിക്കലും ഈ വെബ്‌സൈറ്റുകളില്‍ ഒന്നും ചെയ്യുവാന്‍ സാധിക്കാതാവുകയും ചെയ്യും.
പത്ത് വെബ്‌സൈറ്റുകളെ കുറിച്ച് താഴെ പറയും. അവയില്‍ എല്ലാ സൈറ്റിലും രെജിസ്റ്റര്‍ ചെയ്തു വര്‍ക്ക് ആരംഭിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് രണ്ടുവര്‍ഷംക്കൊണ്ട് പ്രതിമാസം മുപ്പതിനായിരം രൂപ വരുമാനത്തിലേക്ക് എത്താം. അഞ്ച് വെബ്‌സൈറ്റില്‍ രെജിസ്റ്റര്‍ ചെയ്തു വര്‍ക്ക് ആരംഭിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് മൂന്ന്‍ വര്‍ഷംകൊണ്ട് ആ നിലയിലെത്താം. അഞ്ചില്‍ കുറവ് വെബ്‌സൈറ്റിലാണ് നിങ്ങള്‍ വര്‍ക്ക് ചെയ്യുന്നതെങ്കില്‍ നാലോ അഞ്ചോ വര്‍ഷംക്കൊണ്ട് നിങ്ങള്‍ക്ക് ഇത് നേടാം. ഇത് പരസ്യം മാത്രം കാണുന്നവരുടെ കാര്യമാണ് പറഞ്ഞത്. നിങ്ങള്‍ മിനിജോബ്സ് ചെയ്യുകയും സര്‍വേകള്‍ പൂര്‍ത്തീകരിക്കുകയും ആണെങ്കില്‍ ഒന്നോ ഒന്നരയോ വര്‍ഷത്തിനകം ഈ നേട്ടത്തിലേക്ക് എത്താം. അതിനേക്കാള്‍ കുറഞ്ഞ സമയംക്കൊണ്ട് നിങ്ങള്‍ക്ക് ഈ വര്‍ക്കിലൂടെ നേട്ടം ഉണ്ടാക്കുവാന്‍ ആകില്ല. അത്തരത്തില്‍ ആരെങ്കിലും നിങ്ങളോട് പറയുകയാണെങ്കില്‍ അതിനുപുറകില്‍ എന്തോ തട്ടിപ്പുണ്ടെന്നു മനസ്സിലാക്കുക.
എല്ലാ സൈറ്റിലും ഒരേ യൂസര്‍നേമും പാസ്സ്‌വേര്‍ഡും നല്‍കുക. അപ്പോള്‍ ഓര്‍ത്തിരിക്കുവാന്‍ എളുപ്പമുണ്ടാകും. രെജിസ്റ്റര്‍ ചെയ്യുന്ന ഓരോ സൈറ്റിന്‍റെയും ഡൊമൈന്‍ നെയിം നോട്ട് ചെയ്തുവക്കുക. അതുപ്പോലെ യൂസര്‍നേമും പാസ്സ്‌വേര്‍ഡും മറക്കാത്ത വിധത്തില്‍ ഓര്‍ത്തുവയ്ക്കുകയോ സുരക്ഷിതമായി കുറിച്ചിടുകയോ ചെയ്യുക.
ഇനി ഇത്തരം വെബ്‌സൈറ്റുകളില്‍ രെജിസ്റ്റര്‍ചെയ്ത് വര്‍ക്ക് ആരംഭിക്കേണ്ടത് എങ്ങിനെയെന്ന് വ്യക്തമാക്കാം. അത് വായിക്കുന്നതിനോടോപ്പംതന്നെ പ്രാവര്‍ത്തികമാക്കിയാലെ നിങ്ങള്‍ക്ക് വര്‍ക്കിനെകുറിച്ച് വ്യക്തമായ ധാരണ ലഭിക്കു. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് ഒന്നും മനസ്സിലാകുവാന്‍ ഇടയില്ല. തെറ്റുപറ്റിയാല്‍ പിന്നീട് നിങ്ങള്‍ക്ക് രെജിസ്റ്റര്‍ ചെയ്യുവാനോ വര്‍ക്ക് ആരംഭിക്കുവാനോ സാധിക്കാതെയുമാകും. ഓരോ സ്റ്റെപ്പും വായിക്കുന്നതിനോടോപ്പംതന്നെ അതില്‍ പറയുന്നപ്പോലെ രെജിസ്റ്റര്‍ ചെയ്യുകയും വര്‍ക്ക് ആരംഭിക്കുകയും ചെയ്യുക.
. നിങ്ങള്‍ നിര്‍ബന്ധമായും രെജിസ്റ്റര്‍ ചെയ്ത സൈറ്റില്‍ ലഭിക്കുന്ന പരസ്യങ്ങള്‍ പൂര്‍ണ്ണമായും കണ്ടുതീര്‍ക്കേണ്ടതായുണ്ട്. പലരും എല്ലാ സൈറ്റിലും രെജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള സമയം ലഭിക്കുന്നതിനായി രെജിസ്റ്റര്‍ ചെയ്യുന്ന ദിവസം പരസ്യം കാണല്‍ ഒഴിവാക്കും. ഒരിക്കലും അങ്ങിനെ ചെയ്യരുത്. നിങ്ങള്‍ക്ക് ഇന്ന്‍ ഒരു സൈറ്റില്‍ മാത്രമേ രെജിസ്റ്റര്‍ ചെയ്ത് പരസ്യം പൂര്‍ണ്ണമായും കണ്ടുതീര്‍ക്കുവാന്‍ സമയം ലഭിച്ചുള്ളൂ എങ്കില്‍ ആ ഒരെണ്ണത്തില്‍ നിങ്ങള്‍ അത് പൂര്‍ത്തിയാക്കുക. പരസ്യം കാണാതേയോ ഒന്നോ രണ്ടോ പരസ്യങ്ങള്‍ മാത്രം കണ്ടോ നിങ്ങള്‍ രെജിസ്ട്രേഷന്‍ അവസാനിപ്പിച്ചാല്‍ പിന്നീട് നിങ്ങള്‍ക്ക് ആ അക്കൌണ്ട് ഓപ്പണ്‍ ചെയ്യുവാന്‍ സാധിക്കാതെയാകുകയും മറ്റൊരു അക്കൌണ്ട് ഉണ്ടാക്കാന്‍ സാധിക്കാതെയാകുകയും ചെയ്യും.
ഇതില്‍ മൊത്തം പത്ത് വെബ്‌സൈറ്റുകളെ കുറിച്ചാണ് പറയുക. അതില്‍ ഏഴെണ്ണം ഇപ്പോള്‍ നല്‍കിയിട്ടുണ്ട്. ബാക്കി മൂന്നെണ്ണം അധികം വൈകാതെ നല്‍കും. ഈ പത്തെണ്ണത്തില്‍ ആറെണ്ണം നിങ്ങള്‍ നിര്‍ബന്ധമായി വര്‍ക്ക് ചെയ്യേണ്ട വെബ്‌സൈറ്റുകള്‍ ആണ്. ബാക്കിയുള്ളവയില്‍ നിങ്ങള്‍ക്ക് സമയം അനുവധിക്കുന്നുവെങ്കില്‍ മാത്രം വര്‍ക്ക് ചെയ്യുക. ഒരു കാര്യം ഓര്‍ക്കുക, പത്തു സൈറ്റുകളിലും വര്‍ക്ക് ചെയ്താല്‍ കൂടുതല്‍ നേരത്തെ നിങ്ങള്‍ക്ക് ലക്ഷ്യത്തിലേക്ക് എത്താം.
നിര്‍ബന്ധമായും വര്‍ക്ക് ചെയ്യേണ്ട 6 സൈറ്റുകളില്‍ 2ണ്ണം ഇവിടെ ഇപ്പോള്‍ നല്‍കിയിട്ടുണ്ട്. ആദ്യം നല്‍കിയിരിക്കുന്ന നാല് വെബ്‌സൈറ്റുകള്‍ ആണവ. നിര്‍ബന്ധമായും വര്‍ക്ക് ചെയ്യേണ്ട ബാക്കി രണ്ടെണ്ണം അധികം വൈകാതെ ഇവിടെ ചേര്‍ക്കും..
,,,,,,
http://www.clixsense.com/?7312241
http://www.clixsense.com/?7312241
ഒന്നാമത്തെ വെബ്സൈറ്റില്‍ ജോയിന്‍ ചെയ്ത് വര്‍ക്ക് ആരംഭിക്കേണ്ടത് എങ്ങിനെ
ഒന്നാമത്തെ വെബ്സൈറ്റില്‍ രെജിസ്റ്റര്‍ ചെയ്തു എങ്ങിനെ വര്‍ക്ക് ആരംഭിക്കാം എന്ന് വ്യക്തമാക്കാം. ഈ മേഘലയില്‍ ലോകത്തിലെ ഏറ്റവും മികച്ച സൈറ്റുകളില്‍ ഒന്നായ ഇതില്‍ നിങ്ങള്‍ക്ക് റെഫറല്‍സ് വാടകക്ക് എടുക്കുവാനാകില്ല. പക്ഷെ, മറ്റുള്ള സൈറ്റുകളെ അപേക്ഷിച്ച് ഇതില്‍ വളരെ അധികം പരസ്യങ്ങള്‍ നമുക്ക് ലഭിക്കും. മാത്രവുമല്ല, മിനിജോബ്സ് ചെയ്യുന്നവര്‍ അത് ഈ സൈറ്റില്‍തന്നെ ചെയ്യുന്നതാണ് ഉത്തമം. ( റെഫറല്‍സ് , മിനിജോബ്സ് എന്നിവ എന്താണെന്ന് തുടര്‍ന്ന് വിവരിക്കുന്നുണ്ട്. ) ആദ്യം താഴെ നല്‍കിയിരിക്കുന്ന “രെജിസ്റ്റര്‍ ചെയ്യുക” എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിനുശേഷം ഈ പേജില്‍ തുടര്‍ന്ന്‍ പറഞ്ഞിരിക്കുന്നത് വായിക്കുക.
ഇപ്പോള്‍ നിങ്ങള്‍ക്കുമുന്നില്‍ തുറന്നുവന്നതാണ് നമ്മുടെ ആദ്യത്തെ വെബ്സൈറ്റ്. അതില്‍ രെജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങിനെയെന്ന് ഇനി വിവരിക്കുന്നു.
മുകളിലെ ചിത്രത്തില്‍ നിങ്ങള്‍ക്കുമുന്നില്‍ തുറന്ന വെബ്സൈറ്റിലെ സൈന്‍അപ്പ് ഏരിയ കാണിച്ചിരിക്കുന്നു. ഇവിടെ നിങ്ങളുടെ വിശദാംശങ്ങള്‍ കൃത്യമായി നല്‍കേണ്ടതാണ്. ഇതില്‍ നിങ്ങള്‍ ഇമെയില്‍ ഐഡി നല്‍കുമ്പോള്‍ നിങ്ങള്‍ക്ക് പേപാല്‍ ( പേപാല്‍ എന്താണെന്ന് അവസാനം വിശദമാക്കുന്നുണ്ട്.) ഐഡി ഉണ്ടെങ്കില്‍ അതില്‍നിങ്ങള്‍ നല്‍കിയിരിക്കുന്ന ഇമെയില്‍ ഐഡി ആയിരിക്കണം അവിടെയും നല്‍കേണ്ടത്. നിങ്ങള്‍ക്ക് പേപാല്‍ അക്കൗണ്ട് ഇല്ലായെങ്കില്‍ ഇനി പറയുന്ന എല്ലാ സൈറ്റുകളിലും നിങ്ങള്‍ ഒരേ ഇമെയില്‍ ഐഡി നല്‍കുകയും അതെ ഐഡി ഉപയോഗിച്ച് പേപാല്‍ അക്കൗണ്ട് ഉണ്ടാക്കുകയും ചെയ്യേണ്ടതാണ്. എല്ലാ ഫീല്‍ഡുകളും കൃത്യമായി ഫില്‍ ചെയ്‌താല്‍ Signup Now എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ എത്തിച്ചേരുന്നത് താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പേജിലേക്ക് ആയിരിക്കും.
ഇത് നിങ്ങള്‍ നല്കിരിക്കുന്ന ഇമെയില്‍ ഐഡി പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായുള്ള സംവിധാനമാണ്. ഇപ്പോള്‍ നിങ്ങളുടെ മെയില്‍ ബോക്സില്‍ ഈ വെബ്സൈറ്റില്‍നിന്നും ഒരു മെയില്‍ വന്നിട്ടുണ്ടായിരിക്കും. നിങ്ങള്‍ മെയില്‍ ബോക്സ് പരിശോധിച്ച് അത്തരം ഒരു മെയില്‍ കണ്ടെത്തുവാന്‍ സാധിച്ചില്ലെങ്കില്‍ നിങ്ങളുടെ സ്പാം/ജങ്ക് ഫോള്‍ഡറുകള്‍ കൂടെ പരിശോധിക്കുക. അവയിലും ഈ മെയില്‍ എത്തിയിട്ടില്ല എങ്കില്‍ മുകളിലെ ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇനി മെയില്‍ബോക്സ് പരിശോധിക്കുക, തീര്‍ച്ചയായും ഒരു മെയില്‍ വന്നിരിക്കും. അതില്‍ നിങ്ങളുടെ ഇമെയില്‍ വെരിഫിക്കേഷന്‍ ചെയ്യുന്നതിനായുള്ള ഒരു ലിങ്ക് ഉണ്ടായിരിക്കും. ആ ലിങ്കിന്‍റെ മാതൃക താഴെ നല്‍കുന്നു.
മുകളിലെ ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ കാണുന്നതാണ് വെരിഫിക്കേഷന്‍ ലിങ്ക്. അതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ എത്തിച്ചേരുന്നത് താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പേജില്‍ ആയിരിക്കും.
ഈ പേജില്‍ നിങ്ങളുടെ യൂസര്‍നേമും പാസ്സ്‌വേര്‍ഡും തെറ്റാതെ നല്‍കി സൈന്‍ഇന്‍ ചെയ്യുക.
ഇപ്പോള്‍നിങ്ങള്‍ രെജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി എത്തിനില്‍ക്കുന്നത് മുകളില്‍ കാണുന്ന പേജില്‍ ആയിരിക്കും. വര്‍ക്ക് ആരംഭിക്കുന്നതിനും മുന്‍പായി ഈ പേജില്‍ ആവശ്യപ്പെട്ടിരിക്കുന്ന നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍കൂടെ നല്‍കേണ്ടതായുണ്ട്. അവയുംകൂടെ കൃത്യമായിനല്‍കി അക്കൗണ്ട് അപ്ഡേറ്റ് ചെയ്താല്‍ നിങ്ങള്‍ക്ക് വര്‍ക്ക് ആരംഭിക്കാവുന്നതാണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, രെജിസ്റ്റര്‍ ചെയ്തതിനുശേഷം അപ്പോള്‍ത്തന്നെ നിങ്ങള്‍ വര്‍ക്ക് ആരംഭിച്ചില്ലെങ്കില്‍ ( കുറഞ്ഞപക്ഷം നിങ്ങള്‍ക്ക് ലഭിക്കുന്ന പരസ്യങ്ങള്‍ എങ്കിലും കണ്ടുതീര്‍ക്കുവാന്‍ ശ്രമിക്കുക ) നിങ്ങളുടെ അക്കൗണ്ട് ഓട്ടോമാറ്റിക് ആയി ഡിലീറ്റ് ആകുന്നതാണ്. പിന്നീട് നിങ്ങളുടെ സിസ്റ്റവും നെറ്റും ഉപയോഗിച്ച് ഈ സൈറ്റില്‍ വര്‍ക്ക് ചെയ്യുവാനാകില്ല. താഴെ ഈ സൈറ്റില്‍ നിങ്ങള്‍ ചെയ്യേണ്ട വര്‍ക്ക് എന്തെല്ലാം ആണെന്ന് വിശദമാക്കാം.
വര്‍ക്ക് 1
അവര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ എല്ലാം കൃത്യമായി നല്‍കി അപ്ഡേറ്റ് ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ താഴെ നല്‍കിയിരിക്കുന്ന പേജില്‍ എത്തുന്നു. അതില്‍ കുറെ പരസ്യങ്ങളുടെ ലിങ്കുകള്‍ ലിസ്റ്റ് ചെയ്തിരിക്കും. അത് ഓരോന്നും കാണുന്നതിനു നിങ്ങള്‍ക്ക് ചെറിയതുകകള്‍ ലഭിക്കുകയും ചെയ്യും. ഇത്തരത്തില്‍ പരസ്യം കാണുന്നവര്‍ക്കും പരസ്യത്തില്‍നിന്നും ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരുവിഹിതം വീതിച്ചുനല്‍കുന്ന രീതി ഇന്ന്‍ ഏറെ പ്രചാരമേറിവരുന്ന ഒരു ബിസിനസ്സ് മാര്‍ഗ്ഗമാണ്. ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ ആഗോള ഓണ്‍ലൈന്‍ ഭീമന്മാരും ഇപ്പോള്‍ ഈയൊരു മാര്‍ഗ്ഗത്തിലേക്ക് തങ്ങളുടെ പരസ്യമേഖലയെ മാറ്റിയെടുക്കുവാനായുള്ള ആലോചനയിലാണ്. ഇനിവരുന്ന നാളുകള്‍ ഒട്ടുമിക്ക ബിസിനസ്സുകളും ഇന്‍റെര്‍നെറ്റ് അധിഷ്ഠിതമായിരിക്കും എന്നതിനാല്‍ ഇതിന് വന്‍സാധ്യത ഉണ്ടെന്നുതന്നെ കരുതാം. ഈ വര്‍ക്ക് നിങ്ങള്‍ വായിക്കുന്നതിനോടോപ്പംതന്നെ ചെയ്യുവാന്‍ തുടങ്ങുക. കാരണം, രെജിസ്റ്റര്‍ ചെയ്ത ദിവസംതന്നെ പരസ്യം കാണുവാന്‍ തുടങ്ങിയില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ആയേക്കും.
ഈ പേജില്‍ കാണുന്ന നീല നിറത്തിലുള്ള ലിങ്കുകള്‍ എല്ലാംതന്നെ നിങ്ങള്‍ കാണേണ്ട പരസ്യങ്ങളാണ്. അവ ഓരോന്നോരോന്നായി നിങ്ങള്‍ കണ്ടുതീര്‍ക്കണം. അവ ഓരോന്ന് കാണുമ്പോഴും നിങ്ങളുടെ അക്കൗണ്ടില്‍ വളരെ ചെറിയതുകകള്‍ കൂടിക്കൊണ്ടിരിക്കും. എങ്ങിനെയാണ് പരസ്യം കാണേണ്ടതെന്ന്‍ ഇനി വിശദമാക്കാം. ആദ്യം ഏറ്റവും മുകളില്‍ കൊടുത്തിരിക്കുന്ന പരസ്യത്തിന്‍റെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ മറ്റൊരു വിന്‍ഡോയില്‍ പരസ്യം ഓപ്പണ്‍ ആയിവരും. അതിന്‍റെ ഒരു മോഡല്‍ താഴെ നല്‍കുന്നു.
ഇത്തരത്തില്‍ പരസ്യം മറ്റൊരു പേജില്‍ തുറന്നാല്‍ നിങ്ങള്‍ അത് കണ്ടു എന്ന് ബോധ്യപ്പെടുന്നതിനായി ഈ സൈറ്റില്‍ ഒരു സംവിധാനം ഒരുക്കിയിട്ടുണ്ട്. അതെന്താണെന്ന് വ്യക്തമാക്കാം. പരസ്യത്തിന്‍റെ മുകള്‍ഭാഗത്ത് ചില നായ്ക്കളുടെയും പൂച്ചയുടെയും ചിത്രങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചുകാണും. അതിന്‍റെ ഒരു മോഡല്‍ താഴെ നല്‍കുന്നു.
ഈ ചിത്രത്തില്‍ നാല് നായ്ക്കളും ഒരു പൂച്ചയുമാണ് ഉണ്ടായിരിക്കുക. അതില്‍ പൂച്ചയുടെ ചിത്രത്തില്‍ നിങ്ങള്‍ ക്ലിക്ക് ചെയ്യുക. ഒട്ടും സമയംകളയാതെ നിങ്ങള്‍ പൂച്ചയുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യേണ്ടതാണ്. വൈകിയാല്‍ ആ ചിത്രങ്ങളുടെ സ്ഥാനത്ത് താഴെ നല്‍കിയിരിക്കുന്നപ്പോലെ ഒരു മെസ്സേജ് നിങ്ങള്‍ക്ക് കാണുവാനാകും.
അതായത് പൂച്ചയുടെ ചിത്രം മനസ്സിലാക്കി ക്ലിക്ക് ചെയ്യുവാന്‍ വൈകിയാല്‍ ഈ പരസ്യം നിങ്ങള്‍ക്ക് നഷ്ട്ടപ്പെടുകയും ആ തുക ലഭിക്കുന്നതിനായുള്ള സാധ്യത ഇല്ലാതാകുകയും ചെയ്യും. നിങ്ങള്‍ ക്ലിക്ക് ചെയ്യുന്നത് പൂച്ചക്ക് പകരം നായയുടെ ചിത്രത്തിലാണ് എങ്കില്‍ താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന ഒരു മെസ്സേജ് ആയിരിക്കും കാണുവാനാകുക.
അങ്ങിനെ സംഭവിച്ചാല്‍ ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ ചിത്രങ്ങള്‍ അവിടെ വരുന്നതായിരിക്കും. അതില്‍നിന്നും കൃത്യമായിത്തന്നെ പൂച്ചയുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക. പ്രത്യേകം ശ്രദ്ധിക്കുക, ഒരിക്കല്‍കൂടി നിങ്ങള്‍ തെറ്റുവരുത്തിയാല്‍ അക്കാരണത്താല്‍ നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ടേക്കാം. നിങ്ങള്‍ കൃത്യമായിത്തന്നെ പൂച്ചയുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ ഏതാണ്ട് പത്തു സെക്കണ്ടുകള്‍ക്ക് ശേഷം താഴെനല്‍കിയിരിക്കുന്നപ്പോലെ ഒരു മെസ്സേജ് ആയിരിക്കും അവിടെ കാണിക്കുക.
ഇത്തരത്തില്‍ മെസ്സേജ് കണ്ടാല്‍ നിങ്ങള്‍ക്ക് ആ പരസ്യം ക്ലോസ് ചെയ്ത് മറ്റൊരു പരസ്യത്തിന്‍റെ ലിങ്കില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്. ഒരു കാര്യം ശ്രദ്ധിക്കുക, ഒരിക്കലും പരസ്യം ഓപ്പണ്‍ ചെയ്ത പേജ് റീലോഡ് ചെയ്യുവാനോ മുകളിലെ ചിത്രത്തില്‍ കാണിക്കുന്ന മെസ്സേജ് കാണുന്നതിനും മുന്‍പായി ക്ലോസ് ചെയ്യുവാനോ ശ്രമിക്കരുത്. നിങ്ങള്‍ കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തിട്ടും മുകളിലെ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന മെസ്സേജ് കാണിക്കാതെ ഒരു മിനിറ്റോളം ആ പേജ് നിശ്ചലമായി നില്‍ക്കുകയാണെങ്കില്മാത്രം പേജ് റീലോഡ് ചെയ്യുക. ഒരു സമയം ഒരുപരസ്യം മാത്രമേ നിങ്ങള്‍ കാണാവു. ഒരേസമയം രണ്ട് പരസ്യം ക്ലിക്ക് ചെയ്‌താല്‍ ആ രണ്ട് പരസ്യങ്ങളും അസാധുവാകുകയും അത്രയും തുക നിങ്ങള്‍ക്ക് നഷ്ട്ടപ്പെടുകയും ചെയ്യും. മാത്രവുമല്ല, തുടര്‍ന്ന്‍ ഇത് ആവര്‍ത്തിക്കുന്നപക്ഷം നിങ്ങള്‍ ഈ സൈറ്റില്‍നിന്നും ബാന്‍ ചെയ്യപ്പെട്ടേക്കാം. അതിനാല്‍ ഒരു പരസ്യം കണ്ടുതീര്‍ന്നതിനുശേഷം മാത്രം അടുത്ത പരസ്യത്തിന്‍റെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇത്തരത്തില്‍ നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന എല്ലാ പരസ്യങ്ങളും കണ്ടുതീര്‍ക്കുക. പരസ്യങ്ങള്‍ എല്ലാം കണ്ടുപൂര്‍ത്തീകരിച്ചാല്‍ നിങ്ങള്‍ നീല നിറത്തില്‍ ആദ്യം കണ്ട പരസ്യത്തിന്‍റെ ലിങ്കുകള്‍ ഇനി താഴെനല്‍കുന്ന ചിത്രത്തില്‍ കാണിച്ചിരിക്കുന്നപ്പോലെ ആയിതീരും.
ഇങ്ങനെ എല്ലാ പരസ്യങ്ങളുടെയും ലിങ്കുകളില്‍ Clicked എന്ന് കാണിച്ചാല്‍ നിങ്ങള്‍ക്ക് ഈ ദിവസം ലഭിച്ചിരിക്കുന്ന പരസ്യങ്ങള്‍ തീര്‍ന്നുവെന്നര്‍ത്ഥം. തുടക്കത്തില്‍ ഇത്തരത്തില്‍ പരസ്യം മുഴുവന്‍ കണ്ടുതീര്‍ത്താലും വളരെ തുച്ഛമായ വരുമാനമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്. എന്നുകരുതി ആരും ഈ വര്‍ക്ക് അവസാനിപ്പിക്കരുത്. ഇപ്പോള്‍ ഇരുപതിനായിരവും മുപ്പതിനായിരവും നേടുന്നവരെല്ലാം തുടക്കത്തില്‍ നേടിയിരുന്നത് ഇതുപോലെ തുച്ഛമായ വരുമാനംതന്നെ ആയിരുന്നു. ഇത്തരം ഓണ്‍ലൈന്‍ ജോലികളില്‍നിന്നും സാമ്പത്തികമായി നെട്ടമുണ്ടാക്കാതെപോകുന്നവര്‍ രണ്ടുതരക്കാരാണ്. ഒന്ന്, തുടക്കത്തിലെ നിസാരമായ വരുമാനംകണ്ട് നിരാശരായി ജോലിനിര്‍ത്തുന്നവര്‍. വരുമാനം നേടുവാനാകാത്തവരില്‍ എണ്‍പത് ശതമാനവും ഇത്തരക്കാര്‍ ആയിരിക്കും. രണ്ട്, കാര്യങ്ങള്‍ കൃത്യമായും ആത്മാര്‍ത്ഥതയോടെയും ചെയ്യാത്തവര്‍. നിങ്ങള്‍ ഇതില്‍ രണ്ടിലും ഉള്‍പ്പെടാതിരിക്കട്ടെ.
വര്‍ക്ക് 2
ഇനി സര്‍വേകള്‍ ആണ്. വിവിധ ബഹുരാഷ്ട്ര കമ്പനികള്‍ക്കായി നടത്തപ്പെടുന്ന സര്‍വേകള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരു ചെറിയവരുമാനം ലഭിക്കുന്നതാണ്. സര്‍വേകള്‍ പൂര്‍ത്തീകരിക്കേണ്ടത് എങ്ങിനെയെന്ന് ഇനി പറയാം. പരസ്യങ്ങള്‍ എല്ലാം കണ്ടു പൂര്‍ത്തിയായാല്‍ താഴെകാണുന്ന ചിത്രം ശ്രദ്ധിക്കുക.
മുകളിലെ ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ A എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ചിത്രത്തില്‍ പച്ചനിറത്തില്‍ കൊടുത്തിരിക്കുന്ന മെസ്സേജ് കാണുവാന്‍ സാധിക്കും. അതിന്‍റെ മുകള്‍ഭാഗത്ത് ചുവന്ന ചതുരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അത് സര്‍വേകള്‍ക്ക് വേണ്ടി പ്രൊഫൈല്‍ സെറ്റ് ചെയ്യുന്നതിനായുള്ള ലിങ്കാണ്. അതില്‍ ക്ലിക്ക് ചെയ്‌താല്‍ താഴെകാണുന്ന ഒരു പോപ്‌അപ്പ് തുറന്നുവരും.
ഇതില്‍ നിങ്ങളെകുറിച്ച് ആവശ്യപ്പെട്ടിരിക്കുന്ന വിശദാംശങ്ങള്‍ കൃത്യമായി നല്‍കുക. ഇതില്‍ ചോദിച്ചിരിക്കുന്ന ഓരോവിവരങ്ങള്‍ നല്‍കികഴിയുംമ്പോഴും നെക്സ്റ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഈ പ്രൊഫൈല്‍ ക്രിയേഷന്‍ പൂര്‍ത്തീകരിക്കാം. ഒരിക്കല്‍ മാത്രമേ ഇത് ചെയ്യേണ്ടാതായുള്ളൂ. അതുകഴിഞ്ഞാല്‍ എല്ലാ സര്‍വേകളും നിങ്ങള്‍ക്ക് നേരിട്ട് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. സര്‍വേ പ്രൊഫൈല്‍ പൂര്‍ത്തീകരിച്ചാല്‍ നിങ്ങള്‍ കാണുന്ന പേജില്‍നിന്നും താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
മുകളിലെ ചിത്രത്തില്‍ നല്‍കിയിരിക്കുന്നത് രണ്ട് സര്‍വേകളാണ്. ഇതില്‍ ഓരോന്ന് ക്ലിക്ക്ക് ചെയ്ത് അവര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൃത്യമായി നല്‍കിയാല്‍ നമുക്ക് ഈ സര്‍വേ പൂര്‍ത്തീകരിക്കാം. അഞ്ചോ പത്തോ മിനിറ്റുകളാണ് ഒരു സര്‍വേ പൂര്‍ത്തീകരിക്കുവാനായി ആവശ്യമായ സമയം. ഈ മുകളില്‍ നല്‍കിയിരിക്കുന്ന സര്‍വേകള്‍ പൂര്‍ത്തീകരിച്ചാല്‍തന്നെ നിങ്ങള്‍ക്ക് നൂറിലധികം രൂപ ലഭിക്കും. ചില സര്‍വേകള്‍ ചില നഗരങ്ങളില്‍മാത്രം താമസിക്കുന്നവര്‍ക്കായോ, ഒരു നിശ്ചിത പ്രായപരിധിക്കുള്ളില്‍ ഉള്ളവര്‍ക്ക് മാത്രമായോ, ചില ജോലികളും ജീവിത സാഹചര്യങ്ങളും സ്വന്തമാക്കിയിട്ടുള്ളവര്‍ക്ക് മാത്രമായോ പരിമിതപ്പെടുത്തിയിരിക്കുന്നതായി കാണാം. നിങ്ങള്‍ ആ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നില്ലായെങ്കില്‍ അത്തരം സര്‍വേകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതല്ല. സാധാരണ രീതിയില്‍ സര്‍വേകള്‍ ഉണ്ടെങ്കില്‍ സര്‍വേ എന്ന് ഓപ്ഷന്‍ കാണുന്നതിന്‍റെ സമീപത്തായി എത്ര സര്‍വേകള്‍ ഉണ്ട് എന്നുള്ളതും നല്‍കിയിരിക്കും. അതിന്‍റെ ഒരു മോഡല്‍ താഴെ നല്‍കുന്നു.
ഇത്തരത്തില്‍ കണ്ടില്ലയെങ്കിലും എന്നും സര്‍വേകള്‍ ഉണ്ടോയെന്ന്‍ നോക്കെണ്ടാതാണ്. നാലോ അഞ്ചോ മാസങ്ങള്‍ പരസ്യം കണ്ടാല്‍ ലഭിക്കുന്നതുക ഒരൊറ്റ സര്‍വേ കിട്ടിയാല്‍ നിങ്ങള്‍ക്ക് ലഭിക്കും.
വര്‍ക്ക് 3
ഇനി പറയുന്നത് ഒരുതരം ഭാഗ്യകുറി പോലെയുള്ള വര്‍ക്ക് ആണ്. ചിലപ്പോള്‍ എന്തെങ്കിലും തുകകള്‍ സമ്മാനമായി ലഭിച്ചേക്കും. സമയമുണ്ടെങ്കില്‍ ഇത് എന്നും ചെയ്യുന്നതിനായി ശ്രമിക്കുക.
മുകളിലെ ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെചിത്രത്തില്‍ നല്‍കിയിരിക്കുന്ന പേജിലേക്ക് നിങ്ങള്‍ എത്തിച്ചേരും.
ഇതില്‍ നിങ്ങള്‍ കാണുന്ന ചിത്രം ഓരോ കുഞ്ഞുകള്ളികളായി തിരിച്ചിട്ടുള്ളത് കണ്ടുവല്ലോ. അതില്‍ ഓരോ കള്ളികളും ഓരോ പരസ്യങ്ങള്‍ ആണ്. അതില്‍നിങ്ങള്‍ ക്ലിക്ക് ചെയ്താല്‍ ഒരു പരസ്യം മറ്റൊരു പേജില്‍ തുറന്നുവരും. പരസ്യം കാണേണ്ടത് എങ്ങിനെയാണെന്ന് മുകളില്‍ വിവരിച്ചിട്ടുള്ളതാണല്ലോ, അതുപ്പോലെ പരസ്യം കാണുക. ഇങ്ങനെ ഓരോ കള്ളിയില്‍ ക്ലിക്ക് ചെയ്യുമ്പോഴും ഓരോ പരസ്യങ്ങള്‍ കാണാം. അത് ഓരോന്നോരോന്നായി കാണുക. ഇത്തരത്തില്‍ മുപ്പതു പരസ്യങ്ങള്‍വരെ ഒരുദിവസം നിങ്ങള്‍ക്ക് കാണുവാനാകും. ചിലത് കാണുമ്പോള്‍ നിങ്ങള്‍ക്ക് എന്തെങ്കിലും സമ്മാനങ്ങള്‍ ലഭിക്കും. അത്തരത്തില്‍ ലഭിക്കുന്ന സമ്മാനതുകകള്‍ അപ്പപ്പോള്‍തന്നെ നിങ്ങളുടെ അക്കൌണ്ടില്‍ ചേര്‍ക്കപ്പെടും.
വര്‍ക്ക് 4
ഈ പറയുന്ന വര്‍ക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ്. നിങ്ങള്‍ക്ക് ഇത് എത്രമാത്രം ചെയ്യുവാന്‍ സാധിക്കും എന്നത് നിങ്ങളുടെ ഇംഗ്ലീഷ് ഭാഷാജ്ഞാനത്തെയും കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കുവാനുള്ള നിങ്ങളുടെ കഴിവിനേയും ആശ്രയിച്ചിരിക്കും. ഈ വര്‍ക്കിനെ മിനിജോബ്സ് എന്നാണ് പറയുന്നത്. വളരെയേറെ പ്രധാനപ്പെട്ടതും, വര്‍ക്ക് ആരംഭിക്കുന്ന ആദ്യദിനം മുതല്‍ക്കേ ഓരോദിവസവും മുപ്പതു ഡോളര്‍ വരെ നേടുവാന്‍ സാധിക്കുന്നതുമായ ഈ വര്‍ക്ക് എന്താണെന്നും അതെങ്ങിനെ പ്രാവര്‍ത്തികമാകുന്നു എന്നും വിശദമാക്കാം. മിനിജോബ്സ് ചെയ്യുന്നതിനായി അത്യാവശ്യം ഇംഗ്ലീഷ് ഭാഷാജ്ഞാനം ആവശ്യമാണ്. അവര്‍ നല്‍കിയിരിക്കുന്ന കാര്യങ്ങള്‍ വായിച്ചുമനസ്സിലാക്കുവാനുള്ള കഴിവാണ് പ്രധാനമായും ആവശ്യമുള്ളത്. വളരെ ലളിതമായി ചെയ്യാവുന്ന ചില ഓണ്‍ലൈന്‍ ജോലികളാണ് മിനിജോബ്സ്. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് ഒരു വെബ്‌പേജ് കാട്ടിതന്ന്‍ ആ പേജില്‍ ഒരു ആര്‍ട്ടിക്കിള്‍ ആണോ അല്ലയോ എന്ന് നിങ്ങളോട് വ്യക്തമാക്കുവാന്‍ ആവശ്യപ്പെടുന്നു. ആ വെബ്‌പേജില്‍ കാണുന്നത് ആര്‍ട്ടിക്കിള്‍ ആണോ അല്ലയോ എന്ന് മനസ്സിലാകണമെങ്കില്‍ ഒരു ആര്‍ട്ടിക്കിള്‍ എന്താണെന്നുള്ളത് നിങ്ങള്‍ അറിയേണ്ടതായുണ്ട്. അതിനായി എന്താണ് ആര്‍ട്ടിക്കിള്‍ എന്നും ഏതുതരത്തില്‍ ഉള്ളതാണ് ഒരു ആര്‍ട്ടിക്കിള്‍ ആയി കണക്കാക്കേണ്ടതില്ലാത്തതെന്നും വ്യക്തമാക്കുന്ന ഒരു ഓണ്‍ലൈന്‍ ട്യൂട്ടോറിയല്‍ നിങ്ങള്‍ക്ക് ലഭ്യമായിരിക്കും. അതുവളരെ ശ്രദ്ധാപൂര്‍വ്വം വായിച്ചുമനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം, വര്‍ക്ക് ആരംഭിക്കുന്നതിനും മുന്‍പ് ആ വര്‍ക്കുമായി ബന്ധപ്പെട്ട ഒരു ചെറിയ ക്വിസ് ഉണ്ടായിരിക്കും. ആദ്യം നമുക്ക് ക്വിസ് ആയിരിക്കും ലഭിക്കുക. ഓരോ പുതിയതരത്തിലുള്ള മിനിജോബ്സ് നമ്മള്‍ ചെയ്യുമ്പോഴും മൂന്ന്‍ ഘട്ടങ്ങള്‍ ആയുള്ള ക്വിസ് നിങ്ങള്‍ വിജയിക്കേണ്ടാതായുണ്ട്. ആ ക്വിസ്സില്‍ നിങ്ങള്‍ക്ക് വിജയിക്കുവാനായില്ലെങ്കില്‍ പിന്നീടൊരിക്കലും നിങ്ങള്‍ക്ക് അത്തരത്തിലുള്ള മിനിജോബ്സ് ലഭിക്കുന്നതല്ല. അതിനാല്‍ ഒട്ടും തിരക്കുകൂട്ടാതെ, കുറഞ്ഞത് ഒരു നാലുമണിക്കൂര്‍ എങ്കിലും നിങ്ങള്‍ക്ക് ചിലവഴിക്കുവാന്‍ സാധിക്കും എന്ന് ഉറപ്പുള്ള ദിവസം മാത്രമേ ആദ്യമായി മിനിജോബ്സ് ചെയ്തുനോക്കാവൂ. നിങ്ങള്‍ മിനിജോബ്സ് ഓപ്പണ്‍ ചെയ്യുമ്പോള്‍ അതില്‍ നിങ്ങള്‍ക്ക് ലഭിച്ച മിനിജോബ് ഏതുതരത്തില്‍ ഉള്ളതാണോ അതിന്‍റെ പത്ത് മാതൃകാചോദ്യങ്ങള്‍ ഉണ്ടായിരിക്കും. അതില്‍ എട്ട് എണ്ണത്തിനെങ്കിലും കൃത്യമായി ഉത്തരം നല്‍കിയില്ലെങ്കില്‍ പിന്നീടൊരിക്കലും നിങ്ങള്‍ക്ക് അത്തരത്തിലുള്ള ജോബ്സ് ലഭ്യമാവുകയില്ല. അതിനാല്‍ ഒരു തമാശപോലെ ക്വിസ് അറ്റന്‍ഡ് ചെയ്യാതിരിക്കുക. അവര്‍ നല്‍കുന്ന ഓണ്‍ലൈന്‍ ട്യൂട്ടോറിയല്‍ കൃത്യമായി വായിച്ച് പഠിച്ചതിനുശേഷം മാത്രമേ ക്വിസ്സിന് ഉത്തരം നല്‍കാവൂ. ഇനി എങ്ങിനെയാണ് മിനിജോബ്സ് ചെയ്യേണ്ടത് എന്ന് വിശദമാക്കാം.
മുകളിലെ ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ നല്‍കിയിരിക്കുന്നപ്പോലെ ഒരു പേജ് തുറന്നുവരും.
അതില്‍ ഓരോരോ ചെറിയ ചതുരങ്ങളിലായി ആ പേജിലെ ഓരോ ഒപ്ഷനുകളും എന്തൊക്കെയാണെന്ന് വിശദീകരിച്ചിരിക്കും. അവ ഓരോന്നും വായിച്ചുമനസ്സിലാക്കുക. ഓപ്ഷന്‍സ് എല്ലാം കാട്ടിതീരുമ്പോള്‍ ആ സമയത്ത് ലഭ്യമായിട്ടുള്ള എല്ലാ മിനിജോബ്സും ആ പേജില്‍ ലിസ്റ്റ് ചെയ്തു കാണിക്കും. അതില്‍ പല ഭാഷകളിലായുള്ള ജോബ്സ് ഉണ്ടാകും. അതില്‍നിന്നും ഇംഗ്ലീഷ് ഭാഷയിലുള്ളത് ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ നല്‍കിയിരിക്കുന്നപ്പോലെ ഒരു പേജ് തുറന്നുവരും.
CROWDFLOWER എന്നൊരു കമ്പനിയാണ് ഒരുമാതിരിപ്പെട്ട എല്ലാ വെബ്‌സൈറ്റുകളിലും ലോകവ്യാപകമായി മിനിജോബ്സ് നല്‍കുന്നവര്‍. അതിനാല്‍ വര്‍ക്ക് ലഭിക്കണമെങ്കില്‍ ആദ്യം നമ്മള്‍ ഇവരുടെ സൈറ്റില്‍ രെജിസ്റ്റര്‍ ചെയ്യണം. ഇതില്‍ കൃത്യമായി ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ സെലക്ട് ചെയ്ത മിനിജോബിന്‍റെ പേജിലേക്ക് നിങ്ങള്‍ എത്തും.
ആ പേജിന്‍റെ മുകള്‍ഭാഗത്ത് മേലെ ചിത്രത്തില്‍ നല്‍കിയിരിക്കുന്നപ്പോലെ Quiz mode എന്ന് നല്‍കിയിട്ടുണ്ടെങ്കില്‍ ആദ്യം ജോബിനെകുറിച്ച് വിശദമായി വായിച്ചുമനസ്സിലാക്കണം. മോഡല്‍ ചോദ്യങ്ങളും ഉത്തരങ്ങളും എല്ലാം അവര്‍ അവിടെ നല്‍കിയിരിക്കും. എല്ലാം വായിച്ച് കൃത്യമായി മനസ്സിലാക്കിയതിനുശേഷം മാത്രം Quiz അറ്റന്‍ഡ് ചെയ്യുക. ക്വിസ്സില്‍ മൊത്തമായി എത്ര ചോദ്യങ്ങള്‍ ഉണ്ടെന്നും അതില്‍ എത്രയെണ്ണം ശെരിയായാലാണ് നിങ്ങള്‍ വിജയിച്ചതായി കണക്കാക്കുക എന്നും മുകളില്‍ നല്‍കിയിരിക്കും. അതുപ്പോലെ എത്ര സ്റ്റെപ്പ് ക്വിസ്സ് ഉണ്ടെന്നുള്ളതും നിങ്ങള്‍ക്ക് മുകളിലെ ബാറില്‍നിന്നും മനസ്സിലാക്കുവാനാകും. ( മുകളിലെ ചിത്രം നോക്കുക.) ക്വിസ്സില്‍ നിങ്ങള്‍ വിജയിച്ചാല്‍ നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന മിനിജോബ്സ് ചെയ്തുതുടങ്ങാം. മിനി ജോബ്സ് ചെയ്ത് ദിവസേനെ അഞ്ചു ഡോളര്‍ മുതല്‍ നാല്പതു ഡോളര്‍വരെ നേടുന്നവര്‍ ഉണ്ട്.
ഇനി നിങ്ങള്‍ക്ക് ചെയ്യാവുന്നത് വിവിധ ഓഫറുകള്‍ ആണ്. താഴെ ചിത്രം ശ്രദ്ധിക്കുക.
ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ അടയാളപെടുത്തിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ചിത്രത്തില്‍ നല്‍കിയിരിക്കുന്നപ്പോലെ ഒരു ഡ്രോപ്പ്ഡൌണ്‍ മെനു ലഭിക്കും. അവ ഓരോന്നും ഓരോ ഓഫറുകള്‍ ആണ്. കൃത്യമായി അത് വായിച്ചുമനസ്സിലാക്കുക. എന്നിട്ട് അതില്‍ പറയുന്നപ്പോലെ ചെയ്യുക. അതില്‍നിന്നും ലഭിക്കുന്ന വരുമാനം റെഫറല്‍സ് എടുക്കുന്നതിനായുള്ള നമ്മുടെ ശ്രമത്തിന്‍റെ ദൈര്‍ഘ്യം വളരെയേറെ കുറയ്ക്കും.
ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക, എല്ലാത്തിന്‍റെയും അടിസ്ഥാനം നിങ്ങള്‍ കാണുന്ന പരസ്യങ്ങള്‍ ആണ്. ഇന്നുനിങ്ങള്‍ പരസ്യമൊന്നും കണ്ടില്ലെങ്കില്‍ നാളെനിങ്ങള്‍ക്ക് ഈ ജോലികള്‍ ഒന്നുംതന്നെ ലഭിച്ചേക്കില്ല. അതിനാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന പരസ്യം എല്ലാംതന്നെ മുടങ്ങാതെ കാണുക.
3rd വെബ്സൈറ്റില്‍ ജോയിന്‍ ചെയ്ത് വര്‍ക്ക് ആരംഭിക്കേണ്ടത് എങ്ങിനെ
റെഫറല്‍സ് വാടകക്ക് എടുക്കുവാന്‍ സാധിക്കുന്ന ഈ വെബ്സൈറ്റിലൂടെ പ്രതിമാസം പതിനയ്യായിരം രൂപയോളം നമുക്ക് നേടുവാനാകും. രെജിസ്റ്റര്‍ ചെയ്യുന്നതിനായി താഴെ “രെജിസ്റ്റര്‍ ചെയ്യുക” എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ നിങ്ങള്‍ക്കുമുന്നില്‍ തുറന്നുവന്നിരിക്കുന്നത് താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പേജ് ആയിരിക്കും.
മുകളിലെ ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ബട്ടണ്‍ ക്ലിക്ക്ക് ചെയ്യുക. അപ്പോള്‍ താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പേജിലേക്ക് നിങ്ങള്‍ എത്തും.
ഇതില്‍ ചോദിച്ചിരിക്കുന്നവക്കെല്ലാം കൃത്യമായി മറുപടിനല്‍കി രെജിസ്റ്റര്‍ ചെയ്യുക. അപ്പോള്‍ താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പേജിലേക്ക് എത്തിച്ചേരും.
മുകളിലെ ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ താഴെ ചിത്രത്തില്‍ കാണുന്ന പേജിലേക്ക് എത്തും.
മുകളിലെ ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നിടത്ത് നിങ്ങളുടെ യൂസര്‍ നെയിമും പാസ്സ്‌വേര്‍ഡും അവര്‍ നല്‍കിയിരിക്കുന്ന വെരിഫിക്കേഷന്‍ കോഡും കൃത്യമായി നല്‍കികഴിഞ്ഞാല്‍ ലോഗിന്‍ ചെയ്യുക. അപ്പോള്‍ താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പേജിലെക്കെത്തും.
മുകളിലെ ചിത്രത്തില്‍ നല്‍കിയിരിക്കുന്നതാണ് നിങ്ങളുടെ അക്കൗണ്ട് പേജ്. ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പേജിലെക്കെത്തും.
അതില്‍ ചോദിച്ചിരിക്കുന്ന വെരിഫിക്കേഷന്‍ കോഡ് കൃത്യമായി നല്‍കിയാല്‍ താഴെ ചിത്രത്തില്‍ കാണുന്ന പേജിലേക്കെത്തും. വെരിഫിക്കേഷന്‍ കോഡ് നല്‍കുമ്പോള്‍ വളരെ ശ്രദ്ധാപൂര്‍വ്വം നോക്കിനല്‍കണം. തെറ്റുപറ്റിയാല്‍ പരസ്യം കാണുവാന്‍ സാധിക്കാതെയാകും.
ഇതാണ് നിങ്ങള്‍ക്ക് കാണേണ്ട പരസ്യങ്ങള്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന പേജ്. ഇതില്‍ നല്‍കിയിരിക്കുന്ന എല്ലാ പരസ്യങ്ങളും നിങ്ങള്‍ കാണേണ്ടതാണ്. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക, ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ബോക്സില്‍മാത്രം ഒരിക്കലും ക്ലിക്ക് ചെയ്യരുത്. അതില്‍ ക്ലിക്ക് ചെയ്താല്‍ നമ്മുടെ അക്കൗണ്ട് ഡിലീറ്റ് ആയിപോകും. എല്ലായ്പ്പോഴും ആ ബോക്സ് ആദ്യം വരണമെന്നില്ല. പലപ്പോഴും പരസ്യങ്ങള്‍ക്കിടയില്‍ പലയിടത്തായിരിക്കും അത് കാണുക. അതിനാല്‍ അതിലെ മെസ്സേജ് നോക്കിവക്കുക. അത്തരം മെസ്സേജ് കാണുന്നവ ഒരിക്കലും ക്ലിക്ക് ചെയ്യാതിരിക്കുക. കൃത്യമായി പരസ്യത്തില്‍ ക്ലിക്ക് ചെയ്താല്‍ മറ്റൊരു പേജില്‍ പരസ്യം ഓപ്പണ്‍ ആകും. ആ പരസ്യം പൂര്‍ണ്ണമായും ലോഡ് ആയി കഴിഞ്ഞാല്‍ താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്നപ്പോലെ ആറു പൂച്ചകളുടെ ചിത്രം കാണുവാനാകും. അതില്‍ ഒരു പൂച്ചയുടെ ചിത്രം തലതിരിഞ്ഞായിരിക്കും കാണിക്കുന്നത്. അതില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ താഴെ നല്‍കിയിരിക്കും പ്രകാരം ഒരു മെസ്സേജ് നിങ്ങള്‍ക്ക് കാണുവാനാകും.
ഇത്തരത്തില്‍ മെസ്സേജ് കണ്ടാല്‍ ആ പരസ്യത്തിന്‍റെ പൈസ നിങ്ങള്‍ക്ക് ലഭിച്ചുവെന്നര്‍ത്ഥം. അപ്പോള്‍ നിങ്ങള്‍ക്ക് ആ പരസ്യം ക്ലോസ് ചെയ്ത് അതെ രീതിയില്‍ അടുത്ത പരസ്യങ്ങള്‍ കാണാവുന്നതാണ്. ഈ വെബ്‌സൈറ്റില്‍ നിങ്ങള്‍ക്ക് റെഫറല്‍സ് വാടകയ്ക്ക് എടുത്ത് സമ്പാദ്യം ഉണ്ടാക്കാവുന്നതാണ്. എന്താണ് റെഫറല്‍സ് എന്നും എങ്ങിനെ അവയിലൂടെ വരുമാനം നേടാം എന്നുള്ളതും അവസാനത്തില്‍ പറയുന്നതാണ്. റെഫറല്‍സ് കൂടാതെ സര്‍വേകളും മിനിജോബ്സും ഇതില്‍ ലഭ്യമാണ്. അവയെകുറിച്ച് കൂടുതലറിയാന്‍ ഈ സൈറ്റിന്‍റെ ഹെല്‍പ്, എഫ്.എ.ക്യു എന്നിവ വിശദമായി പിന്നീട് വായിച്ചുമനസ്സിലാക്കുക. എന്നും നമുക്ക് ലഭിക്കുന്ന പരസ്യങ്ങള്‍ മുഴുവന്‍ കാണുക. എങ്കിലേ വളരെ പെട്ടെന്ന് പ്രതിമാസം ഒരു മികച്ച വരുമാനം എന്ന നിലയിലേക്ക് നിങ്ങള്‍ക്ക് എത്തുവാനാകൂ.
.......





























No comments:
Post a Comment